Ramaleela Wrote a New Record for Mollywood

NEW RECORD FOR RAMALEELA

മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതുകയാണ് ദിലീപ് ചിത്രം രാമലീല, ഗംഭീര അഭിപ്രായങ്ങളുമായി ഈ വാരം പ്രദർശ്ശനം ആരംഭിച്ച ചിത്രം പ്രേക്ഷക പ്രവാഹത്താൽ തിയ്യറ്ററുകളിൽ ബോക്സോഫീസ് തിരുത്തിയെഴുതുകയാണ്,മാധ്യമ വിചാരണകളും ചിലരുടെ ബഹിഷകണ മുറവിളികളും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ ആകർഷിക്കുകയാണ്. പല തിയറ്ററുകളിലും പ്രേക്ഷകരുടെ വൻ തിരക്കുകൾ മൂലം പ്രദരസ്സങ്ങളുടെ എണ്ണം നാലിൽ നിന്നും അഞ്ചും ആറിലേക്കും ഉയരുന്നു.

രാത്രി 12 മണിക്ക് ശേഷം പല തിയ്യറ്ററുകളിലും അഡീഷണൽ തേഡ് ശോ വരെ പ്രദർസിണ്ണം നാലിൽ നിന്നും അഞ്ചും ആറിലേക്കും ഉയരുന്നു. രാത്രി 12 മണിക്ക് ശേഷം പല തിയ്യറ്ററുകളിലും അഡീഷണൽ തേഡ് ശോ വരെ പ്രദർശനങ്ങൾ നടത്തി. കേരളത്തിലെ 129 തീയേറ്ററുകളിലും, കേരളത്തിന് പുറത്ത് 62 തീയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. 16 കോടി മുതൽ മുടക്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിന് ഒരു ദിലീപ് ചിത്രത്തെ സംബന്ധിച്ച് ലഭിക്കുന്ന ഏറ്റവും മികച്ച ഒരു ഓപ്പണിംഗ് തന്നെയാണ് രാമലീലയ്ക്ക് ലഭിച്ചിരിക്കുന്നത്.തീയേറ്ററുകളിലെ കണക്ക് കൂടി പുറത്ത് വന്നാല്‍ ഒരു ഭീമന്‍ ഓപ്പണിംഗ് തന്നെയാകും ചിത്രത്തിന് ലഭിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും മാത്രം രാമലീല വാരികൂട്ടിയത് 6.9 ലക്ഷം രൂപയാണ്. കേരളക്കര ആഘോഷിക്കുന്ന മറ്റൊരു വിജയ ഗാഥ രാമലീല രചിക്കുന്നു.

നേരം എന്നും സിനിമയോടൊപ്പം