Tovino’s Latest Movie will Surprise You

Read the  News in [maxbutton id=”1″ url=”https://theneram.com/?p=660″ ] [maxbutton id=”2″ url=”https://theneram.com/?p=751&preview=true” ]

പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവം പകരാനായി ടോവിനോയുടെ പുതിയ ചിത്രം എത്തുന്നു. ലൂക എന്നാ ചിത്രത്തില്‍ ടോവിനോ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നാ ചിത്രത്തിലൂടെ പ്രശസ്ത ആയ അഹാന കൃഷ്ണന്‍ ആണ് ഈ സിനിമയിലെ നായിക. ഇത് വരെ ഇല്ലാത്ത പുതിയ ഒരു വേഷ പകരച്ചയോടെ ആയിരിക്കും ടോവിണോ ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുക. അഭിനയ മികവിലെ വത്യസ്തത കൊണ്ട് ഈ സിനിമ പ്രേക്സര്‍ക്ക് ഇടയില്‍ ഒരു തരംഗം സൃഷ്ടിക്കും എന്നാണ് ഈ സിനിമയുടെ സഹ എഴുത്തുക്കാരിയായ മൃദുല ജോര്‍ജ് പറഞ്ഞിരിക്കുനത്. ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുനത് അരുണ്‍ ബോസ് ആണ്.

പ്രണയവും കോമഡിയും ഉള്‍പ്പെടുത്തിയ ഈ ചിത്രം നല്ല ഒരു എന്‍റെര്‍ടെയ്‌നര്‍ ആയിരിക്കും. ഈ സിനിമയുടെ കൂടുതല്‍ രംഗങ്ങളും ചിത്രികരീക്കാന്‍ പോകുനത് കടല്‍ തീരങ്ങങ്ങളില്‍ ആണ്. ഇതിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുനത് സൂരജ് എസ് കുറുപ്പ് ആണ്. ക്യാമറ നിര്‍വഹിചിരിക്കുനത് രവിയാണ്. ടോവിനോ തന്‍റെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്ത ഈ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത് .

Comments