Ramaleela Gets Support from Vineeth Sreenivasan

Read the  News in [maxbutton id=”1″ url=”https://theneram.com/?p=686″ ] [maxbutton id=”2″ url=”https://theneram.com/?p=728″ ]

 

“ചില ആളുകൾ അവരുടെ അഭിപ്രായത്തിലും കാഴ്ചപ്പാടിലും ആക്രോശിക്കുകയും അലറിച്ചിരിക്കുകയുമാണ്. അതിൽ അധികവും വലിയ ശബ്ദത്തിലാണ്. നീതിക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുമ്പോഴും അത് സമൂഹത്തിനായാലും വ്യക്തികൾക്കായാലും ദോഷമേ വരുത്തിവക്കൂ. അരുൺ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട്. അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാൻ രാമലീല കാണും. അത് തീർച്ച.”

Comments