Dulquer – Soubin Movie brings a new Change in Mollywood Industry

Read the  News in [maxbutton id=”1″ url=”http://theneram.com/?p=690″ ] [maxbutton id=”2″ url=”http://theneram.com/?p=756&preview=true” ]

ഹാസ്യ താരമായ സൗബിന്‍ ആദ്യമായി സംവിധാനം ചെയുന ചിത്രമാണ്‌ പറവ. ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. പറവയുടെ ചിത്രീകരണ വേളയില്‍ പറഞ്ഞത് ഇങ്ങനെയാണ് “സിനിമയുടെ പോസ്റ്ററുകളിലെല്ലാം നിറ സാന്നിധ്യം ആയി ഞാന്‍ ഉണ്ടെങ്കിലും സിനിമയില്‍ ഞാന്‍ 25 മിനിറ്റ് മാത്രമേ ഉള്ളു”. ഈ സിനിമയില്‍ എനിക്ക് 5 മിനിട്ടനുള്ള വേഷം ആണെങ്കില്‍ കൂടി ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുമായിരുനു, കാരണം ഈ സിനിമ മികവു പുലര്തുനത് ആണെന് എനിക്ക് വിശ്വാസം ഉള്ളത് കൊണ്ടാണ്. ഈ സിനിമയുടെ ഒരു ഭാഗം ആകാന്‍ കഴിഞ്ഞത് ഒരി ഭാഗ്യം ആയിട്ട് ആണ് ഞാന്‍ കാണുനത്.എനിക്ക് കിട്ടുന്ന ഓരോ അവസരങ്ങള്‍ക്കും ഞാന്‍ അള്ളാഹുവിനോട് കടപ്പെട്ടിരിക്കുന്നു.

Comments