Vilakkapetta Kani | Malayalam Short Film

ആത്മാർത്ഥമായി പ്രണയിച്ചവൾ തേച്ചിട്ടു പോയിട്ടും അവൻ അവൾക്കായി സമ്മാനിച്ച അമൂല്യ വിവാഹസമ്മാനം ……..

തികച്ചും എന്റർടൈൻമെന്റിനു മാത്രം പ്രാധാന്യം നൽകി കൊണ്ടുള്ള ഫിലിമാണ് വിലക്കപ്പെട്ട കനി (Vilakkapetta Kani). ഷോർട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത് ഒരു റിയൽ കല്യാണത്തിന്റെ ഇടയിലാണ് എന്നുള്ള പ്രേത്യേകതയും ഇതിനുണ്ട്. ആറു മാസം നീണ്ട പരിശ്രമത്തിനും rehearsal നും ശേഷമാണ് സംവിധായകൻ ഇത് ചിത്രീകരിക്കാൻ മുൻപോട്ട് വന്നത്. 6 മിനുട്ടുള്ള ഈ ചിത്രത്തിൽ VFX സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ട ആവശ്യം വരികയുണ്ടായി.

70%
Awesome
  • Overall