Tamil Actress Namitha Got Married

Famous Tamil Actress Namitha got married. Namitha’s friend Veer is the groom. The marriage functions was held at Thiruppathy by morning 5.30. The wedding was done in both Gujarathi and Hindu traditions.

ശരത് കുമാര്‍, രാധിക, ആര്‍ത്തി, ഹരീഷ്, ശക്തി വാസു, ഗായത്രി തുടങ്ങിയവ സിനിമാ ടിവി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.

വീരേന്ദര്‍ ചൗദരി എന്ന വീര്‍ നായകനും നിര്‍മാതാവുമായ ചിത്രത്തില്‍ നായികയായി എത്തിയത് നമിതയായിരുന്നു. സുഹൃത്തുക്കളായ ഇവര്‍ പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

സുഹൃത്തുകള്‍ക്കായുള്ള വിരുന്നു അടുത്ത ദിവസം ചെന്നൈയില്‍ സംഘടിപ്പിക്കും.വിജയ് കാന്തിന്റെ നായികയായി തമിഴ് സിനിമയിലെത്തിയ നമിത ഇംഗ്ലീഷ്‌കാരന്‍, ചാണക്യ, പമ്പരകണ്ണാലെ, വ്യാപാരി, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, ജഗന്‍ മോഹിനി തുടങ്ങിയ ചിത്രങ്ങളിലും നായികയായി വേഷമിട്ടിട്ടുണ്ട്.