Prithviraj Sukumaran to Act as a real life Character Again

എന്ന് നിന്റെ മൊയ്ദീനു ശേഷം ഒരു റിയൽ ലൈഫ് കഥാപാത്രമായ് പൃഥ്വിരാജ് എത്തുന്നു..

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന പ്രദീപ് എം നായർ സംവിധാനം ചെയുന്ന വിമാനം. ഒരു റിയൽ ലൈഫ് കഥാപാത്രമായിയാണ് പൃഥ്വിരാജ് എത്തുന്നത്. കൂടുതൽ വാർത്തകൾ ഉടൻ എത്തുന്നു.

ചിത്രം ഉടൻ തീയേറ്ററുകളിൽ.

നേരം എന്നും സിനിമയോടൊപ്പം