THARANGAM FIRST DAY COLLECTION | TOVINO | DOMINIC ARUN

ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത് ടൊവീനോ നായകനായ് എത്തിയ പരീക്ഷണ ചിത്രമായ തരംഗത്തിന് പ്രേക്ഷകരുടെ മികച്ച വരവേൽപ്പ്.

Tharangam Collection

Tharangam first day gross approx 75lakhs!

Review

ടൊവിനൊ തോമസ് ചെയ്യുന്ന എസ്ഐ പദ്മനാഭന്‍ പിള്ള, ബാലു വര്‍ഗീസ് അവതരിപ്പിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് എന്നിവരിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. പടം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം ഒരു ഫാന്റസി എന്ന പോലെയാണ്.

ഒരു സാധാരണ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത് വ്യത്യസ്ഥമായ അവതരവും കൊച്ചു കൊച്ചു തമാശക്കും ചിത്രത്തെ ഭംഗിയാക്കുന്നു.വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ചു ജീവിക്കുന്ന നായകനും നായികയ്ക്കുമിടയിലെ രസങ്ങളിലൂടെയും രസക്കേടിലൂടെയും സഞ്ചരിക്കുന്ന ചിത്രം.

ഇട്ടിമാണി, ഓമന വർഗീസ്, രഘു എന്നി മൂന്നു കഥാപാത്രങ്ങളിലൂടെ പിന്നീട് വികസിക്കുകയും പുതിയ തലത്തിലേയ്ക്ക് വികസിക്കുകയും ചെയ്യുന്നു.
ടൊവിനോ, ബാലു വർഗീസ്, അലൻസീയർ, ഷമ്മി തിലകൻ, അച്ചുതാന്ദൻ, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, മനോജ് കെ. ജയൻ, വിജയരാഘവൻ ദിലീഷ് പോത്തൻ തുടങ്ങിയവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങൾ പുതുമുഖങ്ങളായ ശാന്തി ബാലചന്ദ്രനും നിത്യ അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

പ്രേക്ഷകന്റെ ആസ്വാദനതലം തീർത്തും വ്യത്യസതമാക്കുന്ന മനോഹരമായ ഒരു ചിത്രമാണ് തരംഗം.

നേരം എന്നും സിനിമയോടൊപ്പം

Comments