Aadi Malayalam Movie Review | Pranav Mohanlal | Jeethu Joseph

Aadi is a wonderful Action Packed Family Thriller Movie. Welcome Pranav Mohanlal to the world of cinema. Its a wonderful entry of Pranav Mohanlal to the cinema industry.

ഒരു ആക്ഷൻ പാക്കഡ്‌ ത്രില്ലെർ മൂവി ???… അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് തന്ന ഹൈപിനോട് നൂറു ശതമാനവും നീതി പുലർത്തി ?..

 

ടീസറിലും ട്രെയ്ലറിലും പുള്ളിയുടെ സൗണ്ട് കേട്ടപ്പോൾ മോശമായി തോന്നിയെങ്കിലും പടത്തിൽ അത് തോന്നിയില്ല ?

സാമാന്യം മികച്ച ഫസ്റ്റ് ഹാഫ്..ആദ്യ പകുതിയിലെ ആദ്യ 20 – 30 min ഇലെ ഡയലോഗ് ഒക്കെ അച്ചടി ഭാഷ തന്നെ ?…

 

ആക്ഷനും parkour stund ഉം പിന്നൊരു കിടിലൻ ക്ലൈമാക്സും കൊണ്ട് പടത്തിനെ വേറെ ലെവലിൽ എത്തിച്ച സെക്കന്റ്‌ ഹാഫ് ?❤.

ഒരു കാര്യം ഞാൻ ഉറപ്പ് പറയുന്നു, നമ്മുടെ മലയാള സിനിമയിൽ ഇതുവരെ അഭിനയിച്ച ഒരു യുവനടനും ഇതുപോലുള്ള കൊലകൊല്ലി ആക്ഷൻ ഐറ്റംസ് ഒന്നും ചെയ്തിട്ടില്ല ???.. ആക്ഷൻ സീനിൽ ഒക്കെ പ്രണവിന്റെ മെയ് വഴക്കവും especially in parkour stund, ഒരു രക്ഷേം ഇല്ല ??..Action കൊറിയോഗ്രഫി ചെയ്തവർക്ക് ഒരു ബിഗ് സല്യൂട്ട് ??..

 

ബിജിഎം , songs എല്ലാം പടത്തിനോട് ചേർന്നു തന്നെ നിന്നു…??

 

ആക്ടിങ്, എല്ലാവരും അവരുടെ കഥാപാത്രത്തോട് നീതി പുലർത്തി..

 

ആക്ഷൻ situations ഇലും സീരിയസ് situationsilum മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ഇമോഷണൽ scenes ഇലും പിന്നെ ചില രംഗങ്ങളിലും വെറും ആവറേജ് പ്രകടനം മാത്രമായിരുന്നു paranav☺.

 

Overall റിവ്യൂ :  I promise u, its worth watching in Theatres?.തിയേറ്ററിൽ ഇരുന്ന് തന്നെ കാണേണ്ട കുറച്ചധികം രംഗങ്ങൾ ഉണ്ട്.. dont miss it

 

NB: ആദി കാണുന്നവരുടെ പ്രേത്യേക ശ്രെദ്ധയ്ക് ,

പടം കഴിഞ്ഞുള്ള മേക്കിങ് വിഡീയോ കൂടി കാണണം

പിന്നെ ഡ്യൂപ്പ് കോപ്പ് എന്ന് പറഞ്ഞു വരരുത്

 

Credits : Shahid

70%
Awesome
  • Neram Rating